പൂജാബിംബം മിഴി തുറന്നൂ താനേ നട തുറന്നൂ. സ്വയംവരസന്ധ്യാ രാജകുമാരി നിന്നൂ തിരുനടയിൽ. സൂര്യനുണർന്നൂ ചന്ദ്രനുണർന്നൂ മംഗളയാമം തരിച്ചു നിന്നൂ. സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാർക്കു സ്വന്തം.
—from ഹരികൃഷ്ണൻസ്, a movie by ഫാസിൽ • കൈതപ്രം / ഔസേപ്പച്ചൻ
Active since April 5, 2011.
556 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | Jai (jaideepjr) | 67.49 | 95% | 2012-04-23 |
2. | sanha (sanha1_2) | 50.40 | 97% | 2024-10-18 |
3. | JAHAN V A (jaan_jahan3006) | 31.20 | 99% | 2024-10-20 |
4. | Aflah Navar (typerracer1234... | 27.17 | 94% | 2024-08-28 |
5. | YOYO (yoyo_yoyo) | 24.12 | 95% | 2024-10-22 |
6. | akshaya (akshaya0122) | 23.29 | 95% | 2024-10-16 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 3 | 62.47 | April 5, 2011 |