Text #1720172

ചെറുകുഴിയാനകളും മദമിളകും കനവുകളിൽ കനലിലരിക്കരുതേ ഇനിവെറുതേ ചിതലുകളേ. ഞാഞ്ഞൂലിനും ശീൽക്കാരമോ ഞാനെന്നഹംഭാവമോ. മാറാലയും ചെമ്പല്ലിയും മേൽക്കൂര താങ്ങുന്നുവോ. പ്രകൃതീ നിന്റെ വികൃതി എന്തു തകൃതി എന്നൊരറുതി ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി.

—from ഇൻ ഹരിഹർ നഗർ, a movie by സിദ്ദിഖ്-ലാൽ • ബിച്ചു തിരുമല / എസ്. ബാലകൃഷ്ണൻ

Active since July 31, 2011.
657 total characters in this text.

View Pit Stop page for this text

Leaders

View ranks through of 6
Rank Username WPM Accuracy Date
1. Jai (jaideepjr) 53.26 93% 2011-07-31
2. sanha (sanha1_2) 42.42 93% 2024-10-28
3. aslam (aslamfornone) 28.34 97% 2016-12-28
4. Aflah Navar (typerracer1234... 26.93 97% 2024-08-30
5. JAHAN (jaanjahan3006) 26.87 97% 2024-10-29
6. JAHAN V A (jaan_jahan3006) 21.82 97.7% 2024-10-11

Universes

Universe Races Average WPM First Race
Malayalam / മലയാളം 3 34.47 July 31, 2011