Text #1720056

കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരു പുളകം. കരളിലുമലരിതളുതിരുമൊരളികുലമിളകിയ ചുരുളളകം. പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം. തൂമിഴികളിലെ നനവിലുമുണ്ടൊരു ലോകം. ആടും മയിലേ പാടും കുയിലേ തേടുന്നുവോ ലയതാളതരംഗം.

—from ഉണ്ണികളേ ഒരു കഥ പറയാം, a movie by കമൽ • ബിച്ചു തിരുമല / ഔസേപ്പച്ചൻ

Active since December 29, 2016.
563 total characters in this text.

View Pit Stop page for this text

Leaders

View ranks through of 2
Rank Username WPM Accuracy Date
1. sanha (sanha1_2) 32.34 93% 2024-10-29
2. aslam (aslamfornone) 30.09 92% 2016-12-29

Universes

Universe Races Average WPM First Race
Malayalam / മലയാളം 1 30.09 December 29, 2016