Text #1720312

സംഗതി ഒരാളുടെ കല്യാണത്തിന് അയാളുടെ ഇഷ്ടം നോക്കണമെങ്കിലും മറ്റേയാളുടെ ഇഷ്ടം നോക്കിയില്ലെങ്കിലും ഒരു പ്രയാസമാവാതിരിക്കാൻ നോക്കിച്ചു എന്നുവച്ച് ആർക്കെങ്കിലും വിരോധമുണ്ടെങ്കിലല്ലേ ഒരു പ്രശ്നം ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും തരമുള്ളൂ.

—from അനിയൻ ബാവ ചേട്ടൻ ബാവ, a movie by രാജസേനൻ & written by റാഫി മെക്കാർട്ടിൻ

Active since October 8, 2024.
641 total characters in this text.

View Pit Stop page for this text

Leaders

View ranks through of 4
Rank Username WPM Accuracy Date
1. JAHAN V A (jaan_jahan3006) 32.78 97% 2024-10-20
2. Aflah Navar (typerracer1234... 29.41 94% 2024-08-29
3. YOYO (yoyo_yoyo) 27.33 96% 2024-10-18
4. akshaya (akshaya0122) 22.29 93% 2024-10-16

Universes

Universe Races Average WPM First Race
Malayalam / മലയാളം 2 22.14 October 8, 2024