Text #1720234

കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ. പൊന്നോ പൂമൊട്ടൊ വർണ്ണത്തെല്ലോ നിൻ ഭാവം മോഹനമാക്കി. മിന്നാരക്കൈയിൽ നിൻ തൂവൽ ചിരിവിതറി. തൈമാസത്തെന്നൽ പദമാടി തിരുമുടിയിൽ. ഇന്നലെരാവായ് പാടിമറഞ്ഞു നിന്റെയനാഥ മൗനം.

—from ഇന്നലെ, a movie by പത്മരാജൻ • കൈതപ്രം / പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്

Active since January 1, 1970.
588 total characters in this text.

View Pit Stop page for this text

Leaders

View ranks through of 2
Rank Username WPM Accuracy Date
1. JAHAN (jaanjahan3006) 33.33 96% 2024-10-27
2. akshaya (akshaya0122) 20.04 94% 2024-10-15

Universes

Universe Races Average WPM First Race
Malayalam / മലയാളം 0 0.00 January 1, 1970