Text #1720113

ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻതന്തിയിൽ. സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ. നിൻ മൗനമോ പൂമാനമായ്. നിൻ രാഗമോ ഭൂപാളമായ്. എൻ മുന്നിൽ നീ പുലർകന്യയായ്.

—from പവിത്രം, a movie by ടി.കെ. രാജീവ് കുമാർ • ഒ.എൻ.വി. കുറുപ്പ് / ശരത്

Active since January 7, 2011.
420 total characters in this text.

View Pit Stop page for this text

Leaders

View ranks through of 5
Rank Username WPM Accuracy Date
1. Jai (jaideepjr) 65.38 96% 2013-01-05
2. JAHAN (jaanjahan3006) 37.53 99% 2024-10-28
3. Aflah Navar (typerracer1234... 26.30 93% 2024-08-30
4. YOYO (yoyo_yoyo) 24.72 96% 2024-10-23
5. akshaya (akshaya0122) 18.04 94% 2024-10-16

Universes

Universe Races Average WPM First Race
Malayalam / മലയാളം 4 59.98 January 7, 2011