Text #1720082

നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും. എൻ നെഞ്ചിലെ ദാഹം നിന്റെതാക്കി നീയും. പൂച്ചങ്ങലയ്ക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ. നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ്. ഒരു ഗ്രീഷ്മശാഖിയിൽ വിടരും വസന്തമായ് പൂത്തുലഞ്ഞ പുളകം നമ്മൾ.

—from പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, a movie by ഭദ്രൻ • ബിച്ചു തിരുമല / ഇളയരാജ

Active since January 3, 2011.
587 total characters in this text.

View Pit Stop page for this text

Leaders

View ranks through of 4
Rank Username WPM Accuracy Date
1. Jai (jaideepjr) 79.88 98% 2013-01-05
2. JAHAN (jaanjahan3006) 33.34 99% 2024-10-29
3. YOYO (yoyo_yoyo) 22.67 93% 2024-10-19
4. akshaya (akshaya0122) 21.61 97% 2024-10-15

Universes

Universe Races Average WPM First Race
Malayalam / മലയാളം 7 61.28 January 3, 2011