Text race history for sanha (sanha1_2)

Back to text analysis page

ഈ നിക്കുന്ന നിന്റെ ഗംഗയെ, മനസ്സിന്റെ ഓരോ പരമാണു കൊണ്ടും നിന്നെ സ്നേഹിക്കുന്ന ജീവസ്സും ഓജസ്സുമുള്ള ഈ ഗംഗയെ, നിനക്കു തിരിച്ചു തരാമെന്നാടാ ഞാനേറ്റത്. ഞാനാഗ്രഹിച്ചത്. ഇന്നാ പിടിച്ചോടാ. ഭാഗ്യം ചെയ്തവരാ നിങ്ങൾ രണ്ടുപേരും. ലോകത്തിലൊരു ഭാര്യയും ഭർത്താവും മനസ്സുകൊണ്ട് ഇത്ര ആഴത്തിൽ പരസ്പരം അറിഞ്ഞുകാണില്ല.

Game Time WPM Accuracy
735 2024-10-29 15:06:01 50.05 95.2%
640 2024-10-26 07:31:14 49.33 95.1%
586 2024-10-24 14:14:33 42.31 93.5%