പവിത്രാ, ഒരു മകന്റെ ധർമ്മമാണ്, അച്ഛനു യഥാവിധി അന്ത്യകർമ്മങ്ങൾ ചെയ്യുക എന്നത്. പക്ഷേ, മണപ്പള്ളി മാധവൻ നമ്പ്യാർ എന്ന മഹാപാപിയും സർവ്വോപരി നാറിയുമായിരുന്ന നിന്റെ തന്തയുടെ എല്ലിൻപൊടിയും മാംസം കത്തിയ ചാരവും പവിത്രയായ ഈ നദിയിൽ വീഴരുത്. അതു കളങ്കപ്പെട്ടുപോവും. ഒരുപിടി പുണ്യാത്മാക്കളുടെ ശേഷക്രിയ ഏറ്റുവാങ്ങിയ ഈ മണൽത്തിട്ട മാധവൻ നമ്പ്യാർക്ക് ഇനിയും ജന്മങ്ങൾ പലതു ജനിച്ചുമരിച്ചാലും തീണ്ടാപ്പാടകലെയാണ്. അതുകൊണ്ടു പോ. പോയി വീടിന്റെ കന്നിക്കോണിലുള്ള തെങ്ങിനു തടംവെട്ടി ഈ ചാൽ അതിലിട്ടു മൂട്.
Game | Time | WPM | Accuracy |
---|---|---|---|
606 | 2024-10-25 13:57:07 | 41.86 | 93.9% |
511 | 2024-10-16 11:22:07 | 41.90 | 94.4% |
489 | 2024-10-16 09:35:23 | 42.92 | 94.1% |
366 | 2024-10-15 07:12:06 | 38.05 | 93.3% |
313 | 2024-10-12 09:55:29 | 35.44 | 93.4% |