നരസിംഹം. ഹാഫ് മാൻ, ഹാഫ് ലയൺ. എനിക്കൊത്ത എതിരാളി. പക്ഷേ, എന്തുചെയ്യാം. അങ്കം കുറിച്ചപ്പോൾ ഒരു സിംഹം അകത്ത്. എന്നും ഞാൻ അകത്തായിരിക്കുമെന്നു നീ കരുതണ്ട. ആയുസ്സിനു വേണ്ടി ഉറച്ചു പ്രാർത്ഥിച്ചോ.
Game | Time | WPM | Accuracy |
---|---|---|---|
123 | 2024-10-22 17:51:16 | 26.96 | 94.5% |