പുണ്യമാണു നീ. കോടി പുണ്യം. മുറിവിൽ തേൻ പുരട്ടുന്ന നിന്റെ സാന്നിധ്യം വേണ്ടെന്നു വയ്ക്കാൻ തോന്നിയത് നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാ. ഇനി ഒന്നിനും, മരണത്തിനു പോലും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല.
Game | Time | WPM | Accuracy |
---|---|---|---|
752 | 2024-10-29 15:35:42 | 41.03 | 95% |
149 | 2024-09-13 05:20:33 | 36.17 | 94.8% |