ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ എടുത്തുപറഞ്ഞൊരു പേര്. എന്റെ അച്ഛന്റെ പേര്. അതിപ്പോൾ എന്റെ നാവിന്റെ തുമ്പിലിരുന്നു പൊള്ളുകയാണ്. ആദ്യമായി ഞാൻ വെറുക്കുകയാണ്. എനിക്ക്, എനിക്ക്, എനിക്കു വെറുപ്പാണ്.
Game | Time | WPM | Accuracy |
---|---|---|---|
168 | 2024-10-24 15:24:37 | 31.21 | 96.3% |