എന്റെ ഭീഷണിയെന്നു പറഞ്ഞാൽ ചില ഊച്ചാളി രാഷ്ട്രീയക്കാരെക്കൂട്ട് സ്ഥലംമാറ്റിക്കളയും എന്നൊന്നുമാവില്ല. കൊന്നുകളയും ഞാൻ. മടിക്കില്ല കേട്ടോ. പുതിയ ആളായതുകൊണ്ടാ. ഇവിടെ ചോദിച്ചാ മതി. വാടാ. ശേഖരന്റെ എച്ചിൽ നക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പോയി പറ. മുൻപെനിക്കൊരു കൈയബദ്ധം പറ്റിയതാ. ഇനിയും വേഷംകെട്ടെടുത്താൽ അറിഞ്ഞോണ്ടു ഞാൻ അബദ്ധം ചെയ്യും.
Game | Time | WPM | Accuracy |
---|---|---|---|
755 | 2024-10-29 15:39:37 | 46.11 | 95.4% |
684 | 2024-10-27 08:50:49 | 45.34 | 93.4% |
497 | 2024-10-16 09:44:54 | 41.67 | 93.9% |
359 | 2024-10-15 06:50:25 | 41.99 | 94% |
303 | 2024-10-12 08:30:28 | 44.89 | 95.4% |
173 | 2024-09-15 03:42:28 | 39.90 | 95.7% |