എന്റെ കല്യാണിക്കുട്ടി, പൂമെത്തയിൽ കിടന്നുറങ്ങേണ്ട നിനക്ക് ഈ തറ പറ്റിയതല്ല. ഞാനാണു തറയിൽ കിടക്കേണ്ടവൻ. ഞാനാണു തറ. എന്റെ ഹൃദയത്തിലെ സ്നേഹപ്പൂക്കൾ മുഴുവൻ വാരിക്കളഞ്ഞ മഹാറാണീ, ഞാൻ നിനക്കുവേണ്ടി എന്റെ മെത്ത ഒഴിഞ്ഞുതരുന്നു.
Game | Time | WPM | Accuracy |
---|---|---|---|
770 | 2024-11-16 08:52:29 | 40.67 | 92.5% |
758 | 2024-10-29 23:58:38 | 50.51 | 94.7% |