രാജുമോൻ ഒരിക്കലെന്നോടു ചോദിച്ചു, അങ്കിളിന്റെ ഫാദറാരാണെന്ന്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമുള്ളൊരു രാജാവ്. പിന്നീടെന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു, പ്രിൻസ്. രാജകുമാരൻ, രാജാവിന്റെ മകൻ.
Game | Time | WPM | Accuracy |
---|---|---|---|
321 | 2024-10-12 11:26:22 | 33.25 | 94.2% |