Text race history for YOYO (yoyo_yoyo)

Back to text analysis page

ഒരിക്കൽ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത്. സമയമെടുത്തു ഒരുപാട്, അതു മറക്കാൻ. എല്ലാം മറന്നു കഴിഞ്ഞപ്പോൾ ഓർമ്മിപ്പിക്കാൻ വീണ്ടും വന്നു. മനസ്സു വീണ്ടും ആഗ്രഹിച്ചതു കൊണ്ടാ സ്വീകരിക്കാമെന്നു തീരുമാനിച്ചത്. അപ്പോൾ വീണ്ടും പോകുന്നു എന്നു പറയുന്നു.

Game Time WPM Accuracy
4 2024-10-11 13:52:58 28.80 95.6%