ഇവന്റെ വാപ്പായാ. ദുബായിലായിരുന്നു. ഒന്നു കാണാൻ വന്നതാ. ഇവിടെ ഈ റോട്ടിൽ കിടന്നാ ഞങ്ങളുടെ അമ്മ മേരി ജോൺ കുരിശിങ്കൽ മരിച്ചത്. നീയൊന്നും അറിയാണ്ട് ഇവിടൊരു പണിയും നടക്കേലെന്നറിയാം. പറ. പണിയും കഴിഞ്ഞ് അടുത്ത ബീമാനത്തില് ബാപ്പാക്ക് ദുബായിൽ പോകാനുള്ളതാ. വേഗം പറ.
Game | Time | WPM | Accuracy |
---|---|---|---|
523 | 2024-10-16 11:49:01 | 44.14 | 94.7% |