താൻ ആരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോടു ചോദിക്ക്, താൻ ആരാണെന്ന്. തനിക്കു ഞാൻ പറഞ്ഞുതരാം താൻ ആരാണെന്ന്. എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താൻ എന്നോടു ചോദിക്ക്. അപ്പോ തനിക്കു ഞാൻ പറഞ്ഞുതരാം താനാരാണെന്നും ഞാനാരാണെന്നും.
Game | Time | WPM | Accuracy |
---|---|---|---|
460 | 2024-10-16 01:53:51 | 35.81 | 92% |
183 | 2024-09-15 14:15:17 | 36.86 | 96.2% |