Text race history for sanha (sanha1_2)

Back to text analysis page

ഞാൻ ഗന്ധർവ്വൻ. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാവാനും മനുഷ്യനാവാനും നിന്റെ ചുണ്ടിന്റെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനജാലി. ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകർന്നു കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ്ണശലഭം. ഞാൻ ഗന്ധർവ്വൻ.

Game Time WPM Accuracy
757 2024-10-29 23:57:30 49.26 95.8%
137 2024-09-13 05:01:45 29.61 93.7%
113 2024-09-10 12:41:49 32.37 95.5%