കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ഭാര്യയും ഭർത്താവുമായിരുന്നു. നിങ്ങൾക്ക് അഞ്ചു കുട്ടികളുമുണ്ട്. അന്ന് ഇവന്റെ ഇളയമോൻ ഞാനായിരുന്നു. ടിന്റൂന്നായിരുന്നു പേര്. മാസ്റ്റർ ടിന്റുമോൻ. നേഴ്സറിയിൽ പഠിക്കുമ്പോൾ ഷുഗർ വന്നു മരിച്ചു.
Game | Time | WPM | Accuracy |
---|---|---|---|
48 | 2024-10-17 19:00:48 | 23.90 | 95.4% |