പശ്ചാത്താപമില്ല. കണ്ണുനീരില്ല. കളി നന്നായി കളിച്ചു, അവസാനം വരെ. പക്ഷേ തോറ്റുപോയി. കളിച്ചതൊക്കെ എനിക്ക് ഇഷ്ടവും ആയി. അതാണല്ലോ പ്രധാനം. ഇവനോട് എന്തോ ഒരു ദൗർബല്യം. അതുകൊണ്ടു വിട്ടുകളഞ്ഞതിലാണ് തെറ്റിപ്പോയത്. സൊ ഇൻസ്പെക്ടർ, നിങ്ങൾ ജയിക്കുന്നു അല്ലേ? പക്ഷേ തോറ്റുപോകാൻ എനിക്കിഷ്ടമില്ലെങ്കിലോ.
Game | Time | WPM | Accuracy |
---|---|---|---|
161 | 2024-10-24 14:41:55 | 30.25 | 97.1% |
79 | 2024-10-20 13:26:51 | 23.03 | 93.1% |