ലോകത്തിലെ ഏറ്റവും വൃത്തികെട്ട ക്രിമിനൽ പോലും ഇത്രയും തരംതാഴ്ന്ന പ്രവൃത്തി ചെയ്യില്ല. സ്വന്തം കൂട്ടത്തിലൊരുത്തനെ ആവശ്യത്തിനുപയോഗിച്ച ശേഷം ഒറ്റിക്കൊടുക്കുക. അതും ഒരു മൂന്നാംകിട പ്രതികാരത്തിനു വേണ്ടി. നീ ആണാണെങ്കിൽ നേരിട്ടു വാ. ഇതുപോലെയുള്ള പാവങ്ങളെയൊന്നും വെറുതെ കുടുക്കരുത്. ശേഖരൻകുട്ടി, നീ ഒന്നുറപ്പിച്ചോ. നീ ഈ നസ്രാണിയെ കണ്ട ദിവസം മുതൽ നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞു.
Game | Time | WPM | Accuracy |
---|---|---|---|
111 | 2024-10-22 17:11:23 | 26.27 | 95.6% |