വഞ്ചനയും ചതിയും ഞാൻ വച്ചുപൊറുപ്പിക്കില്ല. ഇവിടെ ഒരു നിയമമേ ഉള്ളൂ. അതു നീയായിരുന്നാലും ശരി, ഞാനായിരുന്നാലും. നീ തന്നെ പറഞ്ഞ വാചകമാണിത്. പറഞ്ഞത് അബദ്ധമായിപ്പോയി എന്ന് ഇപ്പോ തോന്നുന്നുണ്ട്, അല്ലേ?
Game | Time | WPM | Accuracy |
---|---|---|---|
133 | 2024-10-23 16:43:36 | 30.40 | 97.6% |