ഒരു മനുഷ്യനെത്രത്തോളം താഴാൻ പറ്റും? ഭൂമിയോളം, അല്ലേ? പിന്നെയും ചവിട്ടുകയാണു തലയിൽ. എങ്ങോട്ടു താഴും? പാതാളത്തിലേക്കു താഴാൻ മഹാബലിയല്ല. വെറും മനുഷ്യൻ. സേതുമാധവനാണ്. ഇനി ഒരിക്കലെങ്കിലും, ഒരു പ്രാവശ്യമെങ്കിലും എനിക്കു ജയിക്കണമെടാ. ഒരു പ്രാവശ്യമെങ്കിലും.
Game | Time | WPM | Accuracy |
---|---|---|---|
131 | 2024-10-23 16:40:39 | 27.80 | 94.7% |