Text race history for sanha (sanha1_2)

Back to text analysis page

ഏതു വീട്? കേറിക്കിടക്കാൻ ഒരിടം പോലുമില്ലാത്തവനാണു ഞാൻ. ദാ കണ്ടോ, ആ തെരുവിലാണ് സേതുമാധവനെല്ലാം നഷ്ടപ്പെട്ടത്. സ്വപ്നങ്ങളും ജീവിതവുമെല്ലാം. എന്നിട്ടൊരു കിരീടം വച്ചുതന്നു. ഇപ്പോൾ ദാ മുഖത്തു കണ്ടില്ലേ? ആരെയും പറഞ്ഞു മനസ്സിലാക്കണ്ട. കൊള്ളാം, ഭംഗിയുണ്ടല്ലേ?

Game Time WPM Accuracy
667 2024-10-27 05:29:24 37.30 92.9%