നീ വയറുനിറച്ചു കുടിയെടാ. അച്ചൂന് ഇപ്പോ എന്നും ഓണമാണല്ലാ. തിരുവോണം. കടലമ്മ കൈനിറച്ചു തരണൊണ്ട്. കായ് കെട്ടിപ്പൊതിഞ്ഞു വച്ചിട്ടെന്തിനാണ്. ചത്തുപോകുമ്പോ കൊണ്ടാപോകാനാ? കുഴിവെട്ടാൻ വരെ കാശു വേണ്ടാ. അതും കടലമ്മ കൊണ്ടുപോയിക്കോള്ളുവല്ലാ. മനസ്സിലായാ.
Game | Time | WPM | Accuracy |
---|---|---|---|
91 | 2024-09-09 11:44:53 | 29.26 | 94.1% |