മറഞ്ഞുനിന്നെന്തിനെൻ മനസ്സിലെ കുങ്കുമം തളിർവിരൽത്തുമ്പിനാൽ കവർന്നു നീ ഇന്നലെ. ജന്മകടങ്ങളിലൂടെ വരും നിൻ കാല്പാടുകൾ പിന്തുടരാൻ. എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ പ്രസാദം പങ്കിടുവാൻ. മഞ്ഞിതൾ മൂടുമൊരോർമ്മകളിൽ ഒരു പൊൻതിരിയായ് ഞാൻ പൂത്തുണരാം.
Game | Time | WPM | Accuracy |
---|---|---|---|
599 | 2024-10-25 13:44:49 | 49.08 | 95.7% |
310 | 2024-10-12 09:49:43 | 35.62 | 93.8% |