Back to text analysis page
ദൂരെ മാമരക്കൊമ്പിൽ ഒരു താരാജാലകക്കൂട്ടിൽ, ഏതോ കാർത്തികനാളിൽ മലർ പൂക്കും പൗർണ്ണമിവാവിൽ. മഴവില്ലിൻ മംഗലശ്രീ പോലെ ഒരു പൂവൽ പൈങ്കിളി ചേക്കേറി. രാഗസുമംഗലിയായ് ദേവമനോഹരിയായ്.