Back to text analysis page
സ്വരകന്യകമാർ വീണ മീട്ടുകയായ്. കുളിരോളങ്ങൾ പകർന്നാടുകയായ്. തങ്കരഥമേറി വന്നു പൂന്തിങ്കൾ പെണ്മണിയാൾ. സുകൃതവനിയിലാരോ പാടും ആശംസാമംഗളമായ്.