Back to text analysis page
ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടു. ആയിരം വർണ്ണജാലം ആടിപ്പാടും വേളയിൽ. ആരോ പാടും താരാട്ടിന്നീണം ഏറ്റുപാടും സ്നേഹദേവദൂതികേ വരൂ, നീ വരൂ.