ആകാശമാകെ കണിമലർ കതിരുമായ് പുലരി പോൽ വരൂ. പുതുമണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ. വയലിനു പുതുമഴയായ് വാ കതിരാടകളായ്. വയണകൾ കദളികൾ ചാർത്തും കുളിരായ് വരൂ. ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറുമുന്തിരി തളിർപ്പന്തലും. ഒരു വെൺപട്ടു നൂലിഴയിൽ മുത്തായ് വരൂ. പുലരിയിൽ ഇളവെയിലാടും പുഴ പാടുകയായ്. പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ. മലർവാക തൻ നിറതാലവും അതിലായിരം കുളുർജ്വാലയും വരവേൽക്കയാണിതിലെ, ആരോമലേ.
Game | Time | WPM | Accuracy |
---|---|---|---|
302 | 2024-10-12 08:28:28 | 39.57 | 94.9% |
178 | 2024-09-15 04:35:40 | 33.48 | 94.2% |