Back to text analysis page
മാതളങ്ങൾ തളിർ ചൂടിയില്ലേ. കതിർപ്പാൽമണികൾ കനമാർന്നതില്ലേ. മദകൂജനമാർന്നിണപ്രാക്കളില്ലേ. പുലർവേളകളിൽ വയലേലകളിൽ കണികണ്ടു വരാം, കുളിർ ചൂടി വരാം.