Back to text analysis page
പവിഴം പോൽ, പവിഴാധരം പോൽ, പനിനീർ പൊന്മുകുളം പോൽ. തുടുശോഭയെഴും നിറമുന്തിരി നിൻ മുഖസൗരഭമോ പകരുന്നൂ.