Back to text analysis page
ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും പറയാതെ ഓർത്തിടും അനുരാഗഗാനം പോലെ. ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിൽ ഏതോ കുയിൽ. കടൽ പെറ്റൊരീ മുത്തു ഞാനെടുക്കും.