Back to text analysis page
വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞ് ഒരുനാൾ നീയെൻ അന്തർജ്ജനമാകും. കണ്മണിത്തിങ്കളേ നിൻ കളങ്കം കാശ്മീരക്കുങ്കുമമാകും. നീ സുമംഗലയാകും, ദീർഘസുമംഗലയാകും.