Back to text analysis page
കണ്ടു ഞാൻ മിഴികളിൽ ആലോലമാം നിൻ ഹൃദയം. കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം. ഗോപുരപൊൻകോടിയിൽ അമ്പലപ്രാവിൻ മനം പാടുന്നൊരാരാധനാമന്ത്രം പോലെ.