ശലഭം വഴിമാറുമാ മിഴി രണ്ടിലും നിൻ സമ്മതം. ഇളനീർ പകരം തരും ചൊടി രണ്ടിലും നിൻ സമ്മതം. വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം. തഴുകിയെത്തുന്ന കാറ്റിൽ തരളമാം സമ്മതം. എന്റെ ജീവനായ് നിന്നെ അറിയാൻ സമ്മതം.
Game | Time | WPM | Accuracy |
---|---|---|---|
9 | 2024-10-12 15:04:17 | 28.74 | 99% |