Back to text analysis page
വർണ്ണപതംഗം തേടും മൃദുയൗവനങ്ങളിൽ അനുഭൂതിയേകും പ്രിയസംഗമം. കൗമാരമുന്തിരി തളിർവാടിയിൽ കുളിരാർന്നുവല്ലോ വസന്തരാഗം.