Back to text analysis page
കാറ്റിൻ ചെപ്പു കിലുങ്ങി ദലമർമ്മരങ്ങളിൽ രാപ്പാടിയുണരും സ്വരരാജിയിൽ. പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം. ഇതു നമ്മൾ ചേരും സുഗന്ധതീരം.