Back to text analysis page
അന്തിവെയിൽ പൊന്നുതിരും ഏദൻസ്വപ്നവുമായ് വെള്ളിമുകിൽ പൂവണിയും അഞ്ജനതാഴ്വരയിൽ. കണിമഞ്ഞു മൂടുമീ നവരംഗസന്ധ്യയിൽ അരികേ വാ മധുചന്ദ്രബിംബമേ.