Back to text analysis page
പിറവിയിലേക്കൊഴുകുന്നു സ്നേഹതന്മാത്ര. കനവിൻ അക്കരെയോ ഈ കരയോ ദൈവം ഉറങ്ങുന്നു. എവിടെ മൗനങ്ങൾ എവിടെ നാദങ്ങൾ. ഇനിയെങ്ങാണാ തീരം നിറങ്ങൾ പൂക്കും തീരം.