Back to text analysis page
നീയെന്റെ പാട്ടിൽ ശ്രീരാഗമായി. മാറോടു ചേരും മൺവീണയായി. താനേ തുളുമ്പും താരാട്ടുപോലെ, സ്നേഹാർദ്രമാകും തൂമഞ്ഞുപോലെ, നീ വാ എൻ ചാരെ.