Back to text analysis page
കാർത്തികനാൾ രാത്രിയിലെൻ കൈക്കുമ്പിളിൽ വീണ മുത്തേ. കൈ വളർന്നും മെയ് വളർന്നും കണ്മണിയായ് തീർന്നതല്ലേ. നിൻ ചിരിയും നിൻ മൊഴിയും പുലരിനിലാവായ് പൂത്തതല്ലേ.