എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ, അനുരാഗം മീട്ടും ഗന്ധർവ്വൻ. നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ. മണിവള തിളങ്ങണ കൈയാലെ വിരൽ ഞൊട്ടി വിളിക്കണതാരാണ്. മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ്. ഓ, വിളിക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ, കളിയാടി പാടാൻ നേരമായ്.
Game | Time | WPM | Accuracy |
---|---|---|---|
237 | 2024-09-20 15:53:48 | 37.76 | 94.3% |
124 | 2024-09-12 03:07:54 | 37.04 | 96.3% |