മഞ്ഞു പെയ്യണ മരം കുളിരണ മകരമാസപ്പെണ്ണേ, മലയിറങ്ങി പുഴയിൽ മുങ്ങി വാ. കുഞ്ഞുനെഞ്ചിലെ കുയിലുറങ്ങണ കുളിരു വിൽക്കും കാറ്റേ, കൂവളത്തിനു കണ്ണു പൊത്താൻ വാ. കണ്ണൻ വന്നെത്തും നേരം കണ്ണിൽ കടലിന്റെ താളം. ഇരവാം പയ്യിന്റെ പാലോ മധുരപ്പൂന്തേൻ നിലാവോ, നിറനിറയണു പതപതയണു കാത്തിരിക്കും നെഞ്ചിൽ.
Game | Time | WPM | Accuracy |
---|---|---|---|
744 | 2024-10-29 15:23:14 | 42.38 | 95.2% |
591 | 2024-10-24 15:11:00 | 50.97 | 95% |
301 | 2024-10-12 08:26:11 | 48.00 | 98% |