Back to text analysis page
ഇരവുകൾ പകലായ് വിരിയില്ലേ. വിരഹവും മധുരം പകരില്ലേ. അകിടുകൾ നിറയും ഹൃദയങ്ങൾ അറിയുമീ പ്രണയം ഉദയങ്ങൾ. പ്രേമത്തിൻ പീലിക്കണ്ണിൽ നീയാണല്ലോ. ദാഹത്തിൻ നെഞ്ചിൽ നീയെൻ പാലാണല്ലോ.