Back to text analysis page
യദുകുലം അറിയാതൊരു രാവിൽ കരതലം കവരാൻ അണയും ഞാൻ. പദമലർ തഴുകാൻ പനിനീരിൻ കുടവുമായ് കുനിയാം തിരുമുമ്പിൽ. സ്നേഹത്തിൻ കൂടാരത്തിൽ നീയാണല്ലോ. രാധയ്ക്കീ ജന്മം വർണ്ണത്തേരാണല്ലോ.