Back to text analysis page
അമ്പാടിപ്പയ്യുകൾ മേയും കാണാതീരത്ത് അനുരാഗം മൂളും തത്തമ്മേ. കുഴലൂതും മേഘം മെയ്യിൽ ചായും നേരത്ത് കുളിരുന്നൊരു കാര്യം ചൊല്ലാമോ? നാടും കാണാം കൂടും കൂട്ടാം. ഈണം പാടാം നാണം ചൂടാം.