Text race history for sanha (sanha1_2)

Back to text analysis page

അങ്ങകലെ എരിതീക്കടലിൻ അക്കരെയക്കരെ ദൈവമിരിപ്പൂ കാണാക്കണ്ണുമായ്. ഇങ്ങിവിടെ കദനക്കടലിൻ ഇക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീർക്കനവുമായ്. പൊൻപുലരിയുണർന്നു ദൂരെ. മൂവന്തി ചുവന്നു ദൂരെ. ഒരു സാന്ത്വനമന്ത്രം പോലെ. ഒരു സംഗമരാഗം പോലെ. ഇനിയെന്നാ സ്വപ്നം പൂക്കുമോ. ഇനിയെന്നാ സ്വർഗ്ഗം കാണുമോ.

Game Time WPM Accuracy
731 2024-10-29 14:59:27 51.89 96.6%
610 2024-10-25 15:21:58 45.46 94.8%
463 2024-10-16 02:31:23 48.50 97.4%
218 2024-09-16 13:29:32 38.90 95.1%
119 2024-09-10 12:57:09 34.16 94.6%
12 2024-08-23 05:18:52 26.22 94.7%