Back to text analysis page
എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന നന്മതൻ പീലിയാണച്ഛൻ. കടലാസുതോണിയെ പോലെന്റെ ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ. ഉടലാർന്ന കാരുണ്യമാണച്ഛൻ. കൈവന്ന ഭാഗ്യമാണച്ഛൻ.